Posts

Showing posts from September, 2017

ദിലീപേട്ടന്റെ നായികയാകാൻ കഴിഞ്ഞത് ഭാഗ്യം: പ്രയാഗ മാര്‍ട്ടിന്‍…..!!

Image
  Home Latest News ദിലീപേട്ടന്റെ നായികയാകാൻ കഴിഞ്ഞത് ഭാഗ്യം: പ്രയാഗ മാര്‍ട്ടിന്‍…..!! ദിലീപേട്ടന്റെ നായികയാകാൻ കഴിഞ്ഞത് ഭാഗ്യം: പ്രയാഗ മാര്‍ട്ടിന്‍…..!! Latest News   Special     September 29, 2017     0   ദിലീപ് ചിത്രം രാമലീലയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍.  ദിലീപേട്ടനുമായി ഒരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നിയിരുന്നു.  ‘ഇങ്ങനെയാരു വേഷം എനിക്ക് ഓഫര്‍ ചെയ്തപ്പോള്‍ അത് വലിയ പ്രിവിലേജായി തനിക്ക് തോന്നി’യെന്നും നടി പറഞ്ഞു. തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വേഷമെന്നും പ്രയാഗ പറഞ്ഞു. രാമലീല എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാനുണ്ടായ ഒരു കാരണങ്ങളില്‍ ഒന്ന് ദിലീപേട്ടന്‍ നായകനാകുന്നു എന്നത്  തന്നെയാണെന്ന്  ചിത്രത്തിലെ അഭിനേതാവ് കലാഭവന്‍ ഷാജോണും പറഞ്ഞു. രാമലീല ശക്തമായ ഒരു കഥയാണ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ തന്നെ ചിത്രത്തെ കുറിച്ച് ഉണ്ടെന്നും ഷാജോണ്‍ പ്രതികരിക്കുന്നു.

അഭിനയമികവില്‍ മഞ്ജു വാര്യര്‍, ഉദാഹരണം സുജാത റിവ്യു വായിക്കാം..!!

Image
ദാഹരണം സുജാത”  ഒറ്റവാക്കിൽ പറഞ്ഞാൽ മനസ് നിറച്ചൊരു ചിത്രം. മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങിയ വളരെ മികച്ച ഒരു ചിത്രം… ഭദ്രക്കും, ഭാനുമതിക്കും ശേഷം മഞ്ജു വാര്യർ എന്ന നടിയുടെ കരിയറിലെ മികച്ച ചിത്രം. അസാധ്യ പെർഫോമൻസ്…… അനുരാഗ കരിക്കിൻ വെള്ളം എഴുതിയ നവീൻ ഭാസ്‌കർ ആണ് സ്ക്രിപ്റ്റ്.. ചാർലിക്ക് ശേഷം മാർട്ടിൻ പ്രകാട്ടും ജോജു ജോർജും പ്രൊഡ്യൂസ് ചെയ്യുന്നു…. ഫാന്റം പ്രവീൺ എന്ന നവാഗത സംവിധായകന്റെ ആദ്യ ചുവടു വെപ്പ് തന്നെ മലയാള സിനിമക്ക് മികച്ചൊരു ചിത്രം സമ്മാനിച്ചു കൊണ്ടാണ്.

HomeLatest News‘മാരി-2’ ല്‍ ധനുഷിനും ടോവിനോയ്ക്കുമൊപ്പം സായി പല്ലവിയും…..!! ‘മാരി-2’ ല്‍ ധനുഷിനും ടോവിനോയ്ക്കുമൊപ്പം സായി പല്ലവിയും…..!!

Image
നടിയാകുന്നത് പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സായി പല്ലവിയാണ്.ഈ ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാര്‍ത്തകൾ.  സംവിധായകൻ ബാലാജി മോഹൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘മാരി 2’ തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുമെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ ട്വീറ്റ് ചെയ്തതോടെയാണ് ടോവിനോയുടെ തെലുങ്ക് പ്രവേശനം സ്ഥിരീകരിച്ചത്. നായികയായി സായി പല്ലവിയെ നിശ്ചയിച്ച കാര്യവും സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

കോമഡി എന്റര്‍ടെയ്നറുമായി ബിജു മേനോന്‍ – ഷാഫി കൂട്ടുകെട്ടിൽ ഷെർലക് ടോംസ റിവ്യു വായിക്കാം..!!

Image
  Home Latest News കോമഡി എന്റര്‍ടെയ്നറുമായി ബിജു മേനോന്‍ – ഷാഫി കൂട്ടുകെട്ടിൽ ഷെർലക് ടോംസ റിവ്യു വായിക്കാം..!! കോമഡി എന്റര്‍ടെയ്നറുമായി ബിജു മേനോന്‍ – ഷാഫി കൂട്ടുകെട്ടിൽ ഷെർലക് ടോംസ റിവ്യു വായിക്കാം..!! Latest News   Movie News   Review     September 29, 2017     0   ഒൺ മാൻ ഷോ , കല്യാണ രാമൻ , പുലിവാല്ക്കല്യാണം , റ്റു കൺട്രീസ് ഇവയൊന്നും മലയാളികൾക്ക്  മറക്കാൻ പറ്റാത്ത സിനിമകളാണ് , ഒരുപാട് കോമഡി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച  സംവിധായകൻ ഷാഫിയുടെ സംവിധാനത്തിൽ ബിജു മേനോനെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഷെർലക് ടോംസ്. ഷാഫി , നജീം കോയ , സച്ചി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ബിജു മേനോൻ നായകനായി എത്തുന്ന ഷാഫി ചിത്രമാണ് ഷെർലക് ടോംസ്.  കടുത്ത ഷെർലക് ഹോംസ് ആരാധകനായ തോമസ് ഹോംസിന്റെ രീതിയിൽ ഓരോ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രതിപാദ്യ വിഷയം. ശ്രിന്ദ, മിയ ജോർജ്ജ് എന്നിവരും ബിജു മേനോനൊപ്പം എത്തുന്നു.പ്രിയ സംവിധായകനും എഴുത്തുകാരനും ഒന്നിച്ചപ്പോൾ...

ലാലേട്ടൻ ചിത്രം വില്ലന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു……!

Image
figure> ഏറെ നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം വില്ലന്‍റെ റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒക്ടോബർ 27 നു വില്ലൻ തീയേറ്ററുകളിലെത്തും. മാടമ്പിക്കും മിസ്റ്റർ ഫ്രോഡിനും ശേഷം മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന വില്ലൻ സാങ്കേതിക തികവ് കൊണ്ടും താരപ്പൊലിമ കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമാണ്.. ഇന്ത്യയിൽ ആദ്യം 8 കെ റെസൊല്യൂഷനിൽ ചിത്രീകരിച്ച ചിത്രമാണ് വില്ലൻ. മോഹൻലാലിനെ കൂടാതെ തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്,നായികമാരായി ഹൻസിക മൊട്ടവാനി, റാഷി ഖന്ന, മഞ്ജു വാരിയർ എന്നിവർ ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബജ്‌രംഗി ഭായിജാൻ എന്ന ചിത്രം നിർമ്മിച്ച റോക്ക് ലൈൻ വെങ്കിടേഷ് ആണ്. മനോജ്‌ പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്നു. മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശക്തിവേൽ പളനിസ്വാമി എന്ന തമിഴ് കഥാപാത്രമായി വിശാലും എത്തുന്നു. റീലിസിനു മുൻപ് തന്നെ 8.5 കോടി രൂപ പ്രീ റിലീസ് ബിസ്സിനെസ്സിലൂടെ നേടിയ വില്ലൻ വമ്പൻ റീലീസിനാണ് പ്ലാൻ ചെയ്യുന്നതെന്ന് വാർത്തകളുണ്ട്.

മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു….!

Image
മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തി കത്രീന കൈഫും. പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു, ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തിന്റെ സ്വകാര്യ ചടങ്ങിനു എത്തിയതായിരുന്നു കത്രീന കെയ്ഫ്.