മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു….!
മമ്മൂട്ടിയുടെ സൗന്ദര്യത്തെ പുകഴ്ത്തി കത്രീന കൈഫും.
പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് പറഞ്ഞു ‘ഞാന്‍ മാറിയിട്ടുണ്ട്.
എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു, ഇത് കേട്ട മമ്മൂക്ക നിറഞ്ഞ പുഞ്ചിരിയാണ് താരത്തിന് നല്‍കിയത്. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തിന്റെ സ്വകാര്യ ചടങ്ങിനു എത്തിയതായിരുന്നു കത്രീന കെയ്ഫ്.
Comments
Post a Comment