Posts

Showing posts from October, 2017

ഇപ്പോഴും എന്നെ മദാമ്മ എന്ന് വിളിക്കുന്നുണ്ട്….തൻ്റെ വെളുപ്പിനേ ശപിച്ച് നടി പാരിസ് ലക്ഷ്മി.

Image
തന്റെ വെളുപ്പിനേ ശപിച്ച് നടി പാരിസ് ലക്ഷ്മി. ചിലര്‍ വെളുപ്പിനേ കൊതിക്കുമ്പോള്‍ വെളുപ്പ് കൂടി പോയതിന്റെ പേരിലാണ് ലക്ഷ്മിക്ക്. എവിടെ ചെന്നാലും മദാമ വിളി കേള്‍ക്കേണ്ടി വരുന്നത്.തെക്കന്‍ ഫ്രാന്‍സിലായിരുന്നു പാരിസ് ലക്ഷ്മിയുടെ ജനനം. അഞ്ചാം വയസ്സിലാണ് ഇന്ത്യയിലെത്തിയത്. നൃത്തവുമായി ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന ലക്ഷ്മി പിന്നെ പതുക്കെ വെള്ളത്തിരയിലും ചുവടുവച്ചു. ബാംഗ്ലൂര്‍ ഡെയ്സില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. ഇങ്ങനെയൊക്കെയാണെങ്കിലും മലയാളം നന്നായി സംസാരിക്കുകയും തീര്‍ത്തും മലയാളിയായി ജീവിക്കുകയും ചെയ്തിട്ടും മലയാളികള്‍ അവരെ പൂര്‍ണ്ണായും അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാരിസ് ലക്ഷ്മി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ..’ഒരു ഇന്ത്യക്കാരിയായി ആളുകള്‍ കാണണം എന്ന ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. എന്നെ ഒരു വിദേശിയായി തന്നെയേ ആളുകള്‍ കാണൂ. എന്റെ സ്‌കിന്‍ ടോണ്‍ കാണുമ്പോള്‍ തന്നെ വ്യത്യാസം തിരിച്ചറിയും. വ്യത്യാസമുണ്ട്. അത് സത്യമാണ്. പക്ഷേ, അന്നുതൊട്ട് ഇന്നുവരെ എല്ലാവര്‍ക്കും ഞാന്‍ ഒരു ഫോറിനറായിരുന്നു. കുട്ടിക്കാലം...

ശ്വാസതടസ്സമുള്ള നവജാത ശിശുവിനെ വഹിച്ച ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍ -വീഡിയോ ഷെയർ ചെയ്യുക

Image
POSTED ON റോഡ് നിയമങ്ങളിൽ പോലും രേഖപ്പെടുത്തിയിട്ടുള്ളത് ആണ് ആംബുലൻസ് വരുമ്പോൾ വാഹനങ്ങൾ വഴി മാറി കൊടുക്കണം എന്നത് .പ്രേത്യേകിച്ചും സൈറൺ മുഴക്കി വരുകയാണെങ്കിൽ അത് അത്ര ഗുരുതരമായ അവസ്ഥയിൽ ആയിരിക്കും എന്ന് മനസിലാക്കണം .മനുഷ്യ ജീവനുമായി ചീറി പായുന്ന ആംബുലന്സിനോട് ആവരുത് മത്സര ഓട്ടം നടത്തേണ്ടത് . ആംബുലൻസുകൾക്ക് വേഗത പരിമിതികൾ ഒന്നും തന്നെ ഇല്ല .കാരണം ഒരു നിമിഷം വൈകിയാൽ ചിലപ്പോൾ ഒരു ജീവൻ ആണ് നഷ്ടം ആവുക. രോഗികളെ ഗുരുതരമായ അവസ്ഥയിൽ പെട്ടെന്ന് തന്നെ ആശുപത്രിയി എത്തിക്കുവാൻ ആണ് ആംബുലന്സുകളെ ആശ്രയിക്കുന്നത് .ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണ് .വളരെ ഏറെ ഭാരിച്ച ഒരു ഉത്തരവാദിത്വം ആണ് ആംബുലൻസ് ഡ്രൈവറുടേതു .വണ്ടിയുടെ നിയന്ത്രണം വിടാതെ ഏറ്റവും വേഗത്തിൽ വണ്ടി ഓടിച്ചു ആശുപത്രിയിൽ എത്തിക്കുക എന്ന ഉത്തരവാദിത്വം .ഒരു നിമിഷം വൈകിയാൽ പൊലിഞ്ഞു പോകുന്നത് ഒരു ജീവനും ഒരു കുടുംബത്തിന്റെ സ്വപ്നം തന്നെ ആയിരിക്കും . ഈ ചിന്ത ആംബുലൻസ് ഡ്രൈവർമാർക്ക് മാത്രമല്ല ഉണ്ടാവേണ്ടത് .റോഡിൽ വണ്ടി ഓടിക്കുന്ന എല്ലാവർക്കും ഈ ചിന്ത ഉണ്ടാകണം .എന്നാൽ മാത്രമേ ആംബുലൻസ് കണ്ടാൽ വഴി മാറി കൊടുക്കാൻ തോന്നുകയുള്ളൂ.ആംബുലൻസിനു വ...