ദിലീപേട്ടന്റെ നായികയാകാൻ കഴിഞ്ഞത് ഭാഗ്യം: പ്രയാഗ മാര്‍ട്ടിന്‍…..!!
ദിലീപേട്ടന്റെ നായികയാകാൻ കഴിഞ്ഞത് ഭാഗ്യം: പ്രയാഗ മാര്‍ട്ടിന്‍…..!!
ദിലീപേട്ടനുമായി ഒരു ചിത്രം ഓഫര്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നിയിരുന്നു.
‘ഇങ്ങനെയാരു വേഷം എനിക്ക് ഓഫര്‍ ചെയ്തപ്പോള്‍ അത് വലിയ പ്രിവിലേജായി തനിക്ക് തോന്നി’യെന്നും നടി പറഞ്ഞു. തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ വേഷമെന്നും പ്രയാഗ പറഞ്ഞു.
രാമലീല എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കാനുണ്ടായ ഒരു കാരണങ്ങളില്‍ ഒന്ന് ദിലീപേട്ടന്‍ നായകനാകുന്നു എന്നത് തന്നെയാണെന്ന് ചിത്രത്തിലെ അഭിനേതാവ് കലാഭവന്‍ ഷാജോണും പറഞ്ഞു. രാമലീല ശക്തമായ ഒരു കഥയാണ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷ തന്നെ ചിത്രത്തെ കുറിച്ച് ഉണ്ടെന്നും ഷാജോണ്‍ പ്രതികരിക്കുന്നു.
Comments
Post a Comment