HomeLatest News‘മാരി-2’ ല്‍ ധനുഷിനും ടോവിനോയ്ക്കുമൊപ്പം സായി പല്ലവിയും…..!! ‘മാരി-2’ ല്‍ ധനുഷിനും ടോവിനോയ്ക്കുമൊപ്പം സായി പല്ലവിയും…..!!

നടിയാകുന്നത് പ്രേമം സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സായി പല്ലവിയാണ്.ഈ ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാര്‍ത്തകൾ. 
സംവിധായകൻ ബാലാജി മോഹൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘മാരി 2’ തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുമെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ ട്വീറ്റ് ചെയ്തതോടെയാണ് ടോവിനോയുടെ തെലുങ്ക് പ്രവേശനം സ്ഥിരീകരിച്ചത്. നായികയായി സായി പല്ലവിയെ നിശ്ചയിച്ച കാര്യവും സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

Comments

Popular posts from this blog

CBSE അല്ലെങ്കിൽ സ്റ്റേറ്റ് സിലബസ് കുഞ്ഞുങ്ങളെ എന്തടിസ്ഥാനത്തിൽ ചേർക്കും അദ്ധ്യാപിക പറയുന്നു

മോഹൻലാൽ ചെയ്തപോലെ ഒരിക്കലും അക്ഷയ് കുമാറിന് ചെയ്യാൻ പറ്റില്ല, പ്രിയദര്‍ശന്‍ പറയുന്നത് കേള്‍ക്കൂ !!!